Webdunia - Bharat's app for daily news and videos

Install App

'ഇതിനുള്ളില്‍ ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങുന്നു'; വിശേഷങ്ങളുമായി അശ്വതി ശ്രീകാന്ത്, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 8 ജൂലൈ 2021 (10:59 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. മകള്‍ പത്മയെ ഗര്‍ഭിണിയായിരുന്ന കാലം മുഴുവന്‍ പലതരത്തിലുള്ള മാനസിക സമ്മര്‍ദങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് അശ്വതി പറഞ്ഞിരുന്നു. അതിനാല്‍ തന്നെ രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ തന്നാല്‍ ചെയ്യാനാവുന്ന കാര്യങ്ങള്‍ തനിക്കും കുട്ടിക്കും വേണ്ടി ചെയ്യുകയാണ് നടി. ആദ്യം തന്നെ പ്രെഗ്‌നന്‍സി തലയിണ അശ്വതി വാങ്ങി.
 
'ഈ ഗര്‍ഭാവസ്ഥയില്‍ സാധ്യമായ എല്ലാ കാര്യങ്ങളിലും എന്നെത്തന്നെ പ്രയോഗിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, ആദ്യ ഘട്ടം ഒരു പ്രെഗ്‌നന്‍സി തലയിണ വാങ്ങുക എന്നതായിരുന്നു.  ആദ്യത്തെ മൂന്ന് മാസത്തില്‍ തന്നെ ഞാന്‍ ഇത് വാങ്ങി, അതിനുശേഷം രാത്രിയും പകലും ഒരു പ്രശ്‌നമേ അല്ലാതായി. ഈ സൂപ്പര്‍ കോംഫി സി തലയിണ എന്നെ നന്നായി കെട്ടിപ്പിടിക്കുകയും എന്റെ കുഞ്ഞിനെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനാല്‍ ഞാന്‍ ഇതിനുള്ളില്‍ ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങുന്നു'- അശ്വതി ശ്രീകാന്ത് കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aswathy Sreekanth (@aswathysreekanth)

മനസ്സും ശരീരവും സ്റ്റേബിള്‍ ആയിരിക്കണം എന്ന തീരുമാനമാണ് പ്രീ നേറ്റല്‍ യോഗയും താരം പരിശീലിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയും: എകെ ബാലന്‍

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ ബാങ്ക് ജീവനക്കാരന് 52 ലക്ഷം നഷ്ടപ്പെട്ട കേസിലെ പ്രതി പിടിയിൽ

രക്ഷിതാക്കൾ വഴക്കുപറഞ്ഞുവെന്ന് കുറിപ്പ്, 11 വയസുകാരി തൂങ്ങിമരിച്ച നിലയിൽ

ഇ ഡി ചമഞ്ഞ് മൂന്നരക്കോടി തട്ടിയെടുത്തു, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments