Webdunia - Bharat's app for daily news and videos

Install App

Bigg Boss Season 5 'ഇതല്ലാതെ ഒറ്റയൊരു സാധനവും ബിഗ് ബോസ് പറഞ്ഞിട്ടില്ല', പുറത്തുപോകും മുമ്പ് റിയാസ്

കെ ആര്‍ അനൂപ്
വെള്ളി, 2 ജൂണ്‍ 2023 (09:37 IST)
ബിഗ് ബോസ് സീസണ്‍ ഫൈവിലാണ് ആദ്യമായി ചലഞ്ചേഴ്‌സിനെ അവതരിപ്പിച്ചത്. മുന്‍ സീസണുകളിലെ മത്സരാര്‍ത്ഥികള്‍ ഏതാനും ദിവസത്തേക്ക് സര്‍പ്രൈസ് ആയി വന്ന് പോകുന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ മുന്‍ മത്സരാര്‍ത്ഥികളെ എത്തിക്കുന്നതിന് പിന്നില്‍ ബിഗ് ബോസ് എന്തെങ്കിലും ലക്ഷ്യം വയ്ക്കുന്നുണ്ടോ എന്ന പ്രേക്ഷകരുടെ ഉള്ളിലെ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് റിയാസ് സലീം.
 
ഹൌസില്‍ കയറുക, രസിക്കുക, തിരികെ വരിക. ഇതല്ലാതെ ഒറ്റയൊരു സാധനവും ബിഗ് ബോസ് തങ്ങളോട് പറഞ്ഞിട്ടില്ലെന്ന് റിയാസ്.'നിങ്ങളെ ഇളക്കണമെന്നോ ആക്റ്റീവ് ആക്കണമെന്നോ നിങ്ങള്‍ ഇപ്പോള്‍ ബോറിംഗ് ആണ്, നിങ്ങളെ ആക്റ്റീവ് ആക്കണമെന്നോ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ഒറിജിനല്‍ ആയിട്ട് നിന്നുകൊണ്ട് എന്തൊക്കെ ചെയ്യാന്‍ പറ്റും, അത് മാത്രം ചെയ്യണമെന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ, ബോധപൂര്‍വ്വം കണ്ടന്റ് സൃഷ്ടിക്കാതെ ഇരിക്കുക. ഞാന്‍ ഇതിനകം വ്യക്തമാക്കിയതാണ്, കാണികളെ രസിപ്പിക്കുക, അറിവ് പകരുക, ഒരു സ്വാധീനം സൃഷ്ടിക്കുക. അതാണ് ബിഗ് ബോസ് ഷോ കൊണ്ട് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്ന കാര്യം. അത് മാത്രം ചെയ്താല്‍ മതി. നിങ്ങളുടെ സീസണ്‍ ഒരു വിജയമായിരിക്കും'-എന്നാണ് റിയാസ് ബിഗ് ബോസ് ഹൗസ് വിടും മുമ്പേ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാലിക്യ്ക്ക് നേരെ ലൈംഗികാതിക്രമം: 57 കാരൻ അറസ്റ്റിൽ

കോൺട്രാക്ടറെ തട്ടിക്കൊണ്ടു പോയി ലക്ഷങ്ങൾ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ

നിങ്ങളുടെ മൊബൈലില്‍ ഈ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ അവ ഡിലീറ്റാക്കുക, മുന്നറിയിപ്പ്

പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 41 ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്ക

സ്‌കൂളിലെ ശുചിമുറിയില്‍ പത്ത് വയസ്സുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, തലച്ചോറില്‍ രക്തസ്രാവം

അടുത്ത ലേഖനം
Show comments