സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ അന്തരിച്ചു

അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ശ്രീലത ഏറെ നാളായി ചികിത്സയിലായിരുന്നു.

ചൊവ്വ, 13 ഓഗസ്റ്റ് 2019 (11:15 IST)
സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു.അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ശ്രീലത ഏറെ നാളായി ചികിത്സയിലായിരുന്നു.സംസ്‌കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും. 
 
1998 ജനുവരി 23 നാണ് ബിജു നാരായണന്‍ ശ്രീലതയെ വിവാഹം ചെയ്തത്.സിദ്ധാര്‍ഥ് നാരായണന്‍, സൂര്യനാരായണന്‍ എന്നിവര്‍ മക്കളാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ജനീലിയയും റിതേഷും; 25 ലക്ഷം രൂപ സംഭാവന നൽകി, നന്ദി പറഞ്ഞ് മുഖ്യമന്ത്രി