Webdunia - Bharat's app for daily news and videos

Install App

'രണ്ടാം സ്ഥാനം പ്രതീക്ഷിച്ചിരുന്നു';ജീവിതത്തില്‍ ഇനിയും ഒരുപാട് മുന്‍പോട്ട് പോകാനുണ്ടെന്ന് ശോഭ

കെ ആര്‍ അനൂപ്
തിങ്കള്‍, 3 ജൂലൈ 2023 (12:10 IST)
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ അഖില്‍ മാരാര്‍ കഴിഞ്ഞാല്‍ ഉയര്‍ന്നു കേട്ട ഒരു പേരായിരുന്നു ശോഭയുടേത്. ആദ്യം മൂന്നില്‍ ഇടം നേടുമെന്ന് പ്രേക്ഷകരും കരുതിയ താരം. ശക്തമായ മത്സരാര്‍ത്ഥി ഒടുവില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. താന്‍ രണ്ടാം സ്ഥാനം പ്രതീക്ഷിച്ചിരുന്നുവെന്ന് ശോഭ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.
 
'രണ്ടാം സ്ഥാനം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഈ അഞ്ച് പേരും, ഇവിടെ ഇരിക്കുന്ന 21 പേരും വിജയികളാണ്. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വരാന്‍ കഴിഞ്ഞത് തന്നെ വലിയ അനുഗ്രഹമായി ഞാന്‍ കരുതുന്നു. ഞാനൊരു വിക്ടിം അല്ല, വിഷണറിയാണ്. ഇതെന്റെ പുതിയ തുടക്കമാണ്. ജീവിതത്തില്‍ ഇനിയും ഒരുപാട് മുന്‍പോട്ട് പോകാനുണ്ട്'-എന്നാണ് ശോഭ പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഫെബ്രുവരി മുതല്‍ വൈദ്യുതി ചാര്‍ജ് കുറയും

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം.മെഹബൂബിനെ തിരഞ്ഞെടുത്തു

തൃപ്പൂണിത്തുറയിലെ 15കാരന്റെ ആത്മഹത്യ സ്‌കൂളിലെ റാഗിംഗ് മൂലം, ക്ലോസറ്റ് നക്കിച്ചു, മുഖം പൂഴ്ത്തി ഫ്‌ളഷ് അമര്‍ത്തി: തെളിവുകളും പരാതിയുമായി കുടുംബം

രണ്ടു വയസുകാരിയുടെ മരണം: അടിമുടി ദുരൂഹത, പലതും പുറത്ത് പറയാന്‍ പറ്റില്ലെന്ന് പൊലീസ്, ജോത്സ്യന്‍ കസ്റ്റഡിയില്‍

Donald Trump: 'ഞാന്‍ പോയിട്ട് നീന്തണോ'; ഹെലികോപ്റ്റര്‍ അപകടത്തില്‍ സര്‍ക്കാസവുമായി ട്രംപ്, ഒബാമയ്ക്കും ബൈഡനും വിമര്‍ശനം

അടുത്ത ലേഖനം
Show comments