Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊതു ബജറ്റ്; ആരോഗ്യത്തിൽ പ്രതീക്ഷയർപ്പിച്ച് ജനം

വെൽനെസ് കേന്ദ്രങ്ങൾക്കായി 1200 കോടി

പൊതു ബജറ്റ്; ആരോഗ്യത്തിൽ പ്രതീക്ഷയർപ്പിച്ച് ജനം
, ചൊവ്വ, 30 ജനുവരി 2018 (17:18 IST)
ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരണത്തിനായുള്ള നടപടികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ആരോഗ്യ മേഖലയ്ക്ക് ഗുണകരമാകുന്ന തരത്തിലുള്ള ബജറ്റായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് സൂചന. ആരോഗ്യ മേഖലയ്ക്ക് ഒട്ടെറെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും സൂചനയുണ്ട്.
 
രാജ്യത്തെ 12500 ആരോഗ്യ ഉപകേന്ദ്രങ്ങ‌ളെ വെൽനെസ് കേന്ദ്രങ്ങളായി വികസിപ്പിക്കാനുള്ള നടപടികൾ പൊതുബജറ്റിൽ ഉണ്ടാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. ഒരു ഹെൽത്ത് സെന്ററിൽ 5 ഇനം സേവനങ്ങൾ മാത്രമേ ലഭ്യമാവുകയുള്ളു, എന്നാൽ ഒരു വെൽ‌നെസ് കേന്ദ്രങ്ങളിൽ 12 ഇനം സേവനങ്ങൾ ലഭ്യമാകും. ഇതിനാൽ വെൽനെസ് കേന്ദ്രങ്ങൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. 1200 കോടിയോളം ഇതിനു മാറ്റി വെയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറബി ഇവിടെ വന്നു ബുദ്ധിമുട്ടേണ്ട, ബിനോയ് ദുബായിലുണ്ട്; പാർട്ടിയുടെ നിലപാട് മുമ്പ് തന്നെ അറിയിച്ചിട്ടുണ്ട് - കോടിയേരി