Select Your Language

Notifications

webdunia
webdunia
webdunia
webdunia

Budget 2020: അടിസ്ഥാന സൗകര്യവികസനത്തിന് 100 ലക്ഷം കോടി, 5 പുതിയ സ്മാർട്ട് സിറ്റികൾ

Budget 2020: അടിസ്ഥാന സൗകര്യവികസനത്തിന് 100 ലക്ഷം കോടി, 5 പുതിയ സ്മാർട്ട് സിറ്റികൾ

ചിപ്പി പീലിപ്പോസ്

, ശനി, 1 ഫെബ്രുവരി 2020 (12:55 IST)
രാജ്യത്ത് അഞ്ച് പുതിയ സ്മാർട്ട് സിറ്റികൾ കൂടി പ്രഖ്യാപിച്ച് രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. പൊതു സ്വകാര്യ പങ്കാളത്തത്തോടെ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സ്മാർട്ട് സിറ്റികൾ വേറെ സ്ഥാപിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ബജറ്റ അവതരണത്തിനിടെ വ്യക്തമാക്കി.
 
* റാഞ്ചിയില്‍ ട്രൈബല്‍ മ്യൂസിയം നിര്‍മിക്കും.
* ആദിവാസി ക്ഷേമത്തിന് 53700 കോടി രൂപ. 
* രാജ്യത്ത് അഞ്ച് പുതിയ പുരാവസ്തു മ്യൂസിയം. 
* വ്യവസായ മേഖലയ്ക്ക് 27,300 കോടി.
* സാംസ്കാരിക മന്ത്രാലയത്തിനായി 3,150 കോടി രൂപ. 
* പുരാവസ്തുപ്രാധാന്യമുള്ള അ‍ഞ്ചു സ്ഥലങ്ങളിൽ മ്യൂസിയങ്ങൾക്ക് പദ്ധതി.
* മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി 9,000 കോടി.
* പോഷകാഹാര പദ്ധതികൾക്കായി 35,600 കോടി രൂപ വകയിരുത്തി. രാജ്യത്തെ പത്തു കോടി വീടുകളിലെ പോഷകാഹാര സ്ഥിതി വിലയിരുത്താൻ ആറു ലക്ഷം അങ്കണവാടി ജീവനക്കാർക്ക് സ്മാർട് ഫോൺ നൽകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനയിലേക്കുള്ള രണ്ടാം വിമാനം ഇന്ന് പുറപ്പെടും, മടങ്ങാനാകാതെ ആറുപേർ