Select Your Language

Notifications

webdunia
webdunia
webdunia
webdunia

Budget 2021 ബജറ്റ് അവതരണം ആരംഭിച്ചു: പ്രതിഷേധ ശബ്ദമുയർത്തി പ്രതിപക്ഷം

Budget 2021 LIVE: ബജറ്റ് അവതരണം ആരംഭിച്ചു: പ്രതിഷേധ ശബ്ദമുയർത്തി പ്രതിപക്ഷം
, തിങ്കള്‍, 1 ഫെബ്രുവരി 2021 (11:08 IST)
ഡൽഹി: രാജ്യത്തെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി നിർമല സീതാരാമൻ, ബജറ്റ് അവതരിപ്പിയ്ക്കാൻ ധനമന്ത്രി എഴുന്നേറ്റതോടെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ സ്വരം ഉയർത്തി. കറുത്ത ഗൗൺ ധരിച്ചാണ് പഞ്ചാബിൽനിന്നുമുള്ള അംഗങ്ങൾ പാർലമെന്റിൽ എത്തിയത്. രാജ്യം വലിയ മഹാമാരിയെയാണ് നേരിടുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് നിർമല സീതാന്മൻ ബജ8റ്റ് അവതരണം ആരംഭിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പദ്ധതിയെ കുറിച്ചാണ് തുടക്കത്തിൽ തന്നെ ധനമന്ത്രി പരാമർശിച്ചത്.  
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമ്പത്തിക സംവരണ വിഷയത്തിൽ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് എ വിജയരാഘവൻ