Select Your Language

Notifications

webdunia
webdunia
webdunia
webdunia

Budget 2021: വാഹനങ്ങളുടെ ആയുസിന് പരിധി, സ്ക്രാപ്പ് പോളിസിയുമായി ബജറ്റ്

സ്ക്രാപ്പ് പോളിസി
രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി നിശ്ചയിച്ച് കേന്ദ്ര സർക്കാർ. യൂണിയൻ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സ്വകാര്യവാഹനങ്ങള്‍ക്ക് പരമാവധി 20 വർഷവും സ്വകാര്യ വാഹനങ്ങൾക്ക് 15 വർഷവും ആയിരിക്കും ഉപയോഗപരിധി.
 
. സ്വകാര്യ വാഹനങ്ങൾ 20 വർഷം കഴിഞ്ഞും, കൊമേഴ്സ്യൽ വാഹനങ്ങൾ 15 വർഷം കഴിഞ്ഞും ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Budget 2021: വിദേശനിക്ഷേപ പരിധി 49ൽ നിന്നും 74% ആയി ഉയർത്തി, ഇൻഷുറൻസ് മേഖലയിലും നിക്ഷേപം അനുവദിക്കും