Budget2021: മൊബൈൽ ഫോണിന് വിലകൂടും, സ്വർണത്തിന് വില കുറയും

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2021 (14:29 IST)
തദ്ദേശീയമായി നിർമിക്കുന്ന ഉത്‌പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതോടെ മൊബൈൽ ഫോണിന്റെ ഘടക ഉൽപ്പന്നങ്ങൾക്ക് നൽകുന്ന ഇളവുകൾ അവസാനിക്കും. 
 
മൊബൈൽ ഫോൺ നിരക്ക് ഇതിനാൽ ഉയരും. സോളാർ ഇൻവർട്ടർ,വിളക്ക് എന്നിവയുടെ വില ഉയരും. പരുത്തി,പട്ട്,പട്ടുനൂൽ,ലെതർ,മുത്ത് ഈതൈൽ ആൽക്കഹോൾ എന്നിവയുടെ കസ്റ്റംസ് തീരുവ വർധിപ്പിക്കാനും ബജറ്റിൽ നിർദേശമുണ്ട്.
 
അതേസമയം ചെമ്പ്,നൈലോൺ ഉൽപന്നങ്ങളുടെ നികുതി കുറച്ചു. സ്വർണം,വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ചു. ഇതോടെ സ്വർണത്തിന്റെ ഇറക്കുമതി ചെലവ് കുറയും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

എല്ലാം കാണുക

ഏറ്റവും പുതിയത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

നായ്ക്കളെ ഉപേക്ഷിക്കുന്ന ഉടമകള്‍ക്ക് പിഴ ചുമത്തും; കര്‍ശനമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരും

പുറത്തുനിന്നുള്ള ഭക്ഷണം മാത്രം അനുവദനീയം, ജയിലില്‍ തന്ത്രിക്ക് മറ്റ് അധിക സൗകര്യങ്ങളില്ല

സബ് ജയിലില്‍ വച്ച് ദേഹാസ്വാസ്ഥ്യം; തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്‌നമുണ്ടെന്ന് ഡോക്ടര്‍മാര്‍, മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

നേമം 'പേടി'യില്‍ കോണ്‍ഗ്രസ് ക്യാംപ്; തരൂരും സ്‌കൂട്ടായി, ശബരിനാഥനു സാധ്യത

അടുത്ത ലേഖനം
Show comments