ബാങ്ക് നിക്ഷേപ ഇൻ‌ഷൂറൻസ്; പ്രീമിയം വർധിപ്പിച്ചു

ചിപ്പി പീലിപ്പോസ്
വെള്ളി, 14 ഫെബ്രുവരി 2020 (14:14 IST)
ബാങ്ക് നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് പ്രീമിയം ഉയർത്തി. 20ശതമാനം പ്രീമിയം ആണ് വർധിപ്പിച്ചത്. ഇതുസംബന്ധിച്ച് ഡിപോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ വിഞ്ജാപനമിറക്കി. 
 
ഇതോടെ 100 രൂപയ്ക്ക് 12 പൈസയായി വാർഷിക പ്രീമിയം. 2005 മുതൽ ഇത് 100 രൂപയ്ക്ക് 10 പൈസയായിരുന്നു. നേരത്തേ, ബാങ്ക് നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് 1 ലക്ഷം രൂപയിൽ നിന്നും 5 ലക്ഷം രൂപയാക്കി കേന്ദ്രസർക്കാർ ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി. 
 
രാജ്യത്തെ 2098 ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് ഡി‌ഐസിജിസി ഇൻ‌ഷൂറൻസ് പരിരക്ഷ നൽകുന്നുണ്ട്. ഇതിൽ 1941 എണ്ണം സഹകരണബാങ്കുകളാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനെ ലോക്കാക്കിയ യുഎസിനെ മറികടന്ന് പാകിസ്ഥാൻ, കര- കടൽ വ്യാപാര റൂട്ടുകൾ ഇറാനായി തുറന്നു

117 കോടി രൂപ വിലമതിക്കുന്ന മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കള്‍ അമേരിക്ക ഇന്ത്യയ്ക്ക് തിരികെ നല്‍കി

ഇന്ത്യയുടെ പഞ്ചസാര ഉല്‍പാദനം 7% വര്‍ദ്ധിച്ചു

പാമ്പുകടിയേറ്റു ചികിത്സയിലിരിക്കെ നാലര വയസ്സുകാരി മരിച്ചു

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

അടുത്ത ലേഖനം
Show comments