പെൻഷൻ; ലൈഫ് സർട്ടിഫിക്കറ്റ് സർപ്പിക്കേണ്ട അവസാന തീയ്യതി മാർച്ച് 31

ചിപ്പി പീലിപ്പോസ്
വ്യാഴം, 27 ഫെബ്രുവരി 2020 (14:58 IST)
സംസ്ഥാന സഹകരണ പെൻഷൻ ബോർഡിൽ നിന്നു പെൻഷൻ കൈപ്പറ്റുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട അവസാന തീയ്യതി മാർച്ച് 31ആണ്. മാർച്ച് 31നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ അറിയിപ്പ് വന്നു. 
 
ലൈഫ്സ് സർട്ടിഫിക്കറ്റിനു ഒപ്പം ആധാർ, ഫോൺ നമ്പർ, പി പി ഒ നമ്പർ എന്നിവയും ഹാജരാക്കണം. കുടുംബ പെൻഷൻ കൈപ്പറ്റുന്നവർ പുനർവിവാഹം ചെയ്തിട്ടില്ലെന്നതു സംബന്ധിച്ച വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റും ഇതിനോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അസമില്‍ സുഖോയ് എസ് യു-30 വിമാനം തകര്‍ന്നുവീണ് രണ്ട് വ്യോമസേന പൈലറ്റുമാര്‍ മരിച്ചു

ജസ്ലിയയുടെ അപകട മരണക്കേസില്‍ കുറ്റാരോപിതനായ ഡോക്ടറുടെ പിതാവ് അറസ്റ്റില്‍

വീണ്ടും മത്സരിക്കാൻ 55 എംഎൽഎമാർ, സിപിഎം സ്ഥാനാർഥി പട്ടികയിൽ നിലവിലെ അംഗങ്ങൾക്ക് മുൻഗണന

അടുത്ത ലേഖനം
Show comments