പ്രണയമെന്നാൽ നഷ്ടപ്പെടൽ കൂടിയാണ്; മലയാള സിനിമയിൽ ഒന്നിക്കാൻ കഴിയാതെ പോയവർ

ചിപ്പി പീലിപ്പോസ്

വെള്ളി, 14 ഫെബ്രുവരി 2020 (13:54 IST)
പ്രണയം, എത്ര മനോഹരമായ വാക്ക്. ഒരിക്കലെങ്കിലും പ്രണയിക്കാത്തവരുണ്ടാകില്ല. പ്രണയമെന്നാൽ ഒരുമിക്കൽ മാത്രമല്ല, നഷ്ടപ്പെടൽ കൂടിയാണ്. പരസ്പരം, ഒന്നിക്കാൻ കഴിയാതെ പോയ ഒരുപാട് പ്രണയിതാക്കാൾ ഇന്നീ ഭൂമിയിലുണ്ട്, ഭൂമിക്കടിയിലും. അത്തരത്തിൽ മലയാള സിനിമയിലും ഉണ്ട് ഒന്നിക്കാൻ കഴിയാതെ പോയ ചിൽ പ്രണയങ്ങൾ. അക്കൂട്ടത്തിൽ ഏറ്റവും മികച്ച 10 എണ്ണമിതാ..
 
1. അന്നയും റസൂലും (ഫഹദ് ഫാസിൽ, ആൻഡ്രിയ)
2. അയാളും ഞാനും തമ്മിൽ (പൃഥ്വിരാജ്, സം‌വൃതസുനിൽ)
3. വന്ദനം (മോഹൻലാൽ, ശിരിജ)
4. ചിത്രം (മോഹൻലാൽ, രഞ്ജിനി)
5. ചെമ്മീൻ (ഷീല, മധു)
6. മിന്നാരം (മോഹൻലാൽ, ശോഭന)
7. കിസ്മത്ത് (ഷെയ്ൻ നിഗം, ശ്രുതി മേനോ)
8. എന്ന് നിന്റെ മൊയ്തീൻ (പൃഥ്വിരാജ്, പാർവതി)
9. പക്ഷേ (മോഹൻലാൽ, ശോഭന)
10. ലൂക്ക (ടൊവിനോ തോമസ്, അഹാന)

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'മികച്ച ബന്ധങ്ങൾ ആരംഭിക്കുന്നത് സൗ‌ഹൃദങ്ങളിൽ നിന്നാണ്, വേർ‌പിരിയാൻ സാഹചര്യങ്ങൾ ഉണ്ടായിട്ടു അതിജീവിച്ചു'; പ്രണയ‌ദിനത്തിൽ നവീനോട് ഭാവന