Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിഥികളെ സന്തോഷപൂർവം സ്വീകരിക്കൻ സ്വീകരണ മുറികൾ പണിയേണ്ടതിങ്ങനെ !

അതിഥികളെ സന്തോഷപൂർവം സ്വീകരിക്കൻ സ്വീകരണ മുറികൾ പണിയേണ്ടതിങ്ങനെ !
, ചൊവ്വ, 7 ഓഗസ്റ്റ് 2018 (12:23 IST)
വീട്ടിലെ ഓരോ മുറികൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്. വാസ്തു ശാസ്ത്രത്തിൽ എപ്പോഴും ഒന്നീനോട് ഒന്ന്‌ ചേർന്നു നിൽക്കുന്നു എന്ന് പറയാം. അതായത് വീടിന്റെ ഒരോ ഭാഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നർത്ഥം. 
 
വീടുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് സ്വീകരണ മുറികൾ. അതിഥികളുടെ രൂപത്തിൽ ഐശ്വര്യം വന്നു ചേരുന്ന ഇടങ്ങളാണ് സ്വീകരണ മുറികൾ. അതിനാൽ ഇവ ഒരുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതയുണ്ട്.
 
വീടിന്റെ കിഴക്കോ വടക്കോ ദിക്കുകളിലാണ് സ്വീകരണമുറിക പണിയേണ്ടത്. ഇക്കാര്യം നിർമ്മാണ ഘട്ടത്തിൽ തന്നെ ശ്രദ്ധിക്കുക. മുറിയുടെ തെക്കു പടിഞ്ഞാറോ, തെക്ക് കിഴക്കോ വാതിലുകൾ സ്ഥാപിക്കരുത്. സ്ഥാനം ശരിയായതുകൊണ്ട് മാത്രം കാര്യമായില്ല. സ്വീകരണമുറികളിൽ സ്ഥാപിക്കുന്ന വസ്തുക്കൾ ഒരുക്കുന്നതിലുമുണ്ട് കാര്യങ്ങൾ. 
 
സ്വീകരന മുറിയിൽ തെക്കു പടിഞ്ഞാറ്‌ ദിക്കിലാണ് ഫർണിച്ചറുകൾ സ്ഥാപിക്കേണ്ടത്. അലങ്കരത്തിനായുള്ള ഷെൽഫുകളും ഈ ദിക്കിൽ തന്നെ സ്ഥാപിക്കാം. തെക്കു കിഴക്ക് മൂലയിലാണ് ടി വി ഉൾപ്പടെയുള്ളവ സ്ഥാപിക്കാൻ ഉത്തമം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ക്കിടക മാസത്തില്‍ പൂജ നടത്തിയാല്‍ വീട്ടിൽ ഐശ്വര്യം നിറയും