Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട് ഇങ്ങനെ പരിപാലിച്ചാൽ ഗുണങ്ങളേറെ, അറിയൂ !

വീട് ഇങ്ങനെ പരിപാലിച്ചാൽ ഗുണങ്ങളേറെ, അറിയൂ !
, ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (20:28 IST)
വീട്ടിൽ ഐശ്വര്യങ്ങളും സമൃദ്ധിയും നിലനിർത്താൻ പല കാര്യങ്ങളും ശ്രദ്ധിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. ചില ചെറിയ കാര്യങ്ങളിൽ വരുത്തുന്ന അപാകതകൾ പോലും പല കാര്യങ്ങളെയും നെഗറ്റീവായി ബാധിക്കുമെന്നത് ആളുകൾ  മറന്നുപോകുന്നു എന്നതാണ് വാസ്‌തവം.
 
പ്രധാനമായും ശ്രദ്ധിക്കേണ്ടത് വീട്ടിൽ വിളക്കുവയ്‌ക്കുന്ന സമയമാണ്. വിളക്ക് വയ്ക്കുന്ന ഭാഗം എപ്പോഴും വടക്കുകിഴക്ക് ഭാഗം ആയിരിക്കണം. കാരണം ഇത് നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. അതിലുപരി ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഐശ്വര്യങ്ങളും ഇത് നൽകുകയും ചെയ്യും. വടക്കുകിഴക്ക് ഭാഗത്താണ് ഭഗവാന്‍ പരമശിവനും പാര്‍വ്വതീ ദേവിയും വസിക്കുന്നത് എന്നാണ് വിശ്വാസം.
 
ഇനി തൊഴിൽ പരമായ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും ശ്രദ്ധ അത്യാവശ്യമാണ്. വീടിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ആയുധങ്ങളും നിത്യോപയോഗ ഉപകരണങ്ങളും എല്ലാം സൂക്ഷിക്കേണ്ടത്.  ഇത് തൊഴില്‍ പുരോഗതി ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെവിയിൽ രോമമുള്ളവർ ഇത്തരക്കാർ, മുഖലക്ഷണ ശാസ്ത്രം പറയുന്നതിങ്ങനെ