Webdunia - Bharat's app for daily news and videos

Install App

വിദ്യാർത്ഥികൾ ഈ വാസ്തുകാര്യങ്ങൾ ശ്രദ്ധിയ്കണം, അറിയു !

Webdunia
ചൊവ്വ, 3 നവം‌ബര്‍ 2020 (15:49 IST)
പഠിച്ചതെല്ലാം മറന്നുപോവുകയാണ് എന്ന് പല കുട്ടികളും പരാതി പറയാറുണ്ട്. ഞാൻ നന്നായി പഠിച്ചിരുന്നു പക്ഷേ ആവശ്യമുള്ള സമയങ്ങളിൽ ഓർമ്മ വരുന്നില്ല എന്ന് കുട്ടികൾ പറയുന്നുണ്ട് എങ്കിൽ അത് കുട്ടികളുടെ മാത്രം പ്രശ്നമല്ല. കുട്ടികൾ പഠിക്കാനിരിക്കുന്ന ഇടവും പഠനത്തിലെ കാര്യക്ഷമതയും തമ്മിൽ വലിയ ബന്ധമുണ്ട്. ഇതിന് കാരണം പഠനമുറിയുടെ വാസ്‌തുശാസ്‌ത്രപരമായ പോരായ്‌മകളാണ്. 
 
പഠനമുറികൾ പണിയുമ്പോൾ തീർച്ചയായും ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്‌തുശാസ്‌ത്രത്തിൽ പഠനമുറിയുടെ നിർമ്മാണരീതിയെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. വീടിന്റെ പടിഞ്ഞാറുഭാഗവുമായി ബന്ധമുള്ള വടക്കുപടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ഭാഗങ്ങൾ പഠനമുറിക്കോ പഠനത്തിനോ ആയി തിരഞ്ഞെടുക്കരുത്. ഈ ഭാഗത്ത് പഠിക്കാനിരുന്നാൽ മറ്റ് ചിന്തകൾ മനസ്സിലേക്ക് വരുന്നതിന് കാരണമാകും പുസ്തകം തുറന്ന് കുറച്ചു കഴിയും മുൻപേ ഉറക്കം വരുക, പഠിച്ച കാര്യങ്ങൾ മനസ്സിൽ നിൽക്കാതിരിക്കുക തുടങ്ങിയവയും ഈ ദിക്കിൽ ഇരുന്ന് പഠിച്ചാൽ ഉണ്ടാകാൻ സാധ്യതയുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം എങ്ങനെ?, സമ്പൂർണ മാസഫലം അറിയാം

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

Weekly Horoscope March 17-March 23: 2025 മാർച്ച് 17 മുതൽ 23 വരെ, നിങ്ങളുടെ സമ്പൂർണ്ണ വാരഫലം

അടുത്ത ലേഖനം
Show comments