Webdunia - Bharat's app for daily news and videos

Install App

നിങ്ങൾ ഉറങ്ങുന്നത് ഇങ്ങനെയാണോ ? ഒന്ന് ശ്രദ്ധിക്കൂ !

Webdunia
തിങ്കള്‍, 12 ഓഗസ്റ്റ് 2019 (19:53 IST)
കിടപ്പുമുറികൾ പണിയുന്നതുപോലെ തന്നെ പ്രധാനമാണ് മുറികളി കിടന്നുറങ്ങുന്ന രീതിയും. കിടക്കുമ്പൊൾ കാൽപാദം കിഴക്ക് ദിശക്ക് അഭിമുഖമാണെങ്കിൽ അഭിവൃതിയും സൽകീർത്തിയും ലഭികക്കും എന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. പാദങ്ങൾ കിഴക്കോട്ടാണെങ്കിൽ നല്ല മനശാന്തി ലഭിക്കുന്നാന്നും പറയപ്പെടൂന്നു.
 
ഇനി പാദങ്ങൾ വടക്കു ദിക്കിലേക്ക് അഭിമുഖമാണെങ്കിൽ ഐശ്വര്യമാണ് ഫലം. എന്നാൽ വടക്ക് ദിക്കിലേക്ക് തലവച്ച് ഒരിക്കലും കിടന്നുകൂടാ. ഒരോരുത്തരും കിടപ്പുമുറികൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധവേണം.
 
വിവാഹം കഴിക്കാത്തവർ വീടിന്റെ തെക്കു കിഴക്ക് ഭഗത്താ‍ണ് കിടപ്പുമുറികൾ തിരഞ്ഞെടുക്കേണ്ടത്. വിവാഹിതരായവർ തെകുഭാഗത്ത് കിടപ്പുമുറികൾ തിരഞ്ഞെടുക്കാം. രണ്ടുനില വീടാണെങ്കിൽ മുകൾ നിലയിൽ തെക്കുപടിഞ്ഞറ്‌ ദിക്കിലെ മുറിയിലാണ് ഗൃഹനാഥൻ കിടക്കേണ്ടത് എന്നും വാസ്തു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

അടുത്ത ലേഖനം
Show comments