Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാസ്‌തുവാണ് വില്ലന്‍; ഈ സമയങ്ങളില്‍ ലൈംഗികബന്ധം പാടില്ല ?

വാസ്‌തുവാണ് വില്ലന്‍; ഈ സമയങ്ങളില്‍ ലൈംഗികബന്ധം പാടില്ല ?
, വ്യാഴം, 23 മെയ് 2019 (20:44 IST)
ലൈംഗികതയും വാസ്‌തു ശാസ്‌ത്രവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ?, ഇല്ല എന്നാകും എല്ലാവര്‍ക്കും ഉത്തരം നല്‍കാന്‍ സാധിക്കുക. എന്നാല്‍ ഇവ രണ്ടും ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

വാസ്‌തു ശാസ്‌ത്ര പ്രകാരം വീട്ടില്‍ ലൈംഗിക ബന്ധത്തിനായി മാറ്റിവയ്‌ക്കുന്ന സ്ഥലവും സമയവും നിര്‍ണായകമാണ്. സന്ധ്യാ ദീപം തെളിക്കുന്ന സമയത്തോ ഈ ദീപത്തിന് മുന്നിലോ ലൈംഗികബന്ധം പാടില്ലെന്നാണ് ശാസ്‌ത്രം പറയുന്നത്.

ലൈംഗിക സംഭാക്ഷണങ്ങള്‍, ബഹ്യ ലീലകള്‍, ശാരീരികമായ അടുപ്പം എന്നിവ ദീപം തെളിയിച്ചതിന് ശേഷം പാടില്ല. പൂജാമുറിയും കിടപ്പുമുറിയും തമ്മിലുള്ള അകലം കൃത്യമായി വാസ്തു ശാസ്ത്രത്തിൽ പറയുന്നത് ഇക്കാര്യങ്ങള്‍ പാലിക്കുന്നതിന് വേണ്ടിയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിംപിളായ ഇക്കര്യങ്ങൾ ചെയ്താൽ അനാവശ്യമായ പണ ചിലവുകൾ ഒഴിവാക്കാം !