വീട്ടിലെ ഡൈനിംഗ് റൂം പ്രധാന വാതിലിന് നേരെയാണോ ? എങ്കിൽ ഇക്കാര്യം അറിയൂ !

Webdunia
വ്യാഴം, 6 ജൂണ്‍ 2019 (19:06 IST)
ഊണുമുറി കുടുംബത്തിന്റെ ശരീരിക മാനാസിക ഊർജത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഇടമാണ്. വീട് പണിയുമ്പോൾ അടുക്കളക്ക് സമാനമായ പ്രാധാന്യം ഊണുമുറിക്കും നൽകണം. ഡൈനിംഗ് ഹാൾ പണിയുമ്പോ വാസ്തുപരമായ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കുടുംബത്തെ ആകെ തന്നെ ഇത് ദോഷകരമായി ബാധികും.
 
ഊണുമുറികൽ പണിയുമ്പോൾ പ്രധനമായും ശ്രദ്ധിക്കേണ്ടത് ഇത് പ്രധാന വതിലിന് നേരെ വരാൻ പാടില്ല എന്നതാണ് ചില വീടുകളിൽ പ്രധാന ഹാളിനെ തന്നെ രണ്ടയി ഭാഗിച്ച് ഊണുമുറികൾ ആക്കുന്ന പതിവുൺണ്ട്. എന്നാൽ ഇത് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും എന്നാണ് വിശ്വാസം. ഊണുമുറികൾ ഇത്തരത്തിലാണ് ഉള്ളത് എങ്കിൽ കർട്ടണുകകൾ ഊപയോഗിച്ച് പ്രധാന വാതിലിൽനിന്നും കാണാത്ത രീതിയിൽ മറയ്ക്കണം. 
 
അടുക്കളയോട് ചേർന്നു തന്നെ വേണം ഊണു മുറികൾ പണിയാൻ. അടുക്കളയും ഊണുമുറിയും ഒരേ തറ നിരപ്പിലാകാനും പ്രത്യേകം ശ്രദ്ധിക്കണം. ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം ഊണുമുറിയിലേക്ക് തുറക്കുന്ന വിധത്തിൽ ബാത്‌റൂമുകൾ പണിയാൻ പാടില്ല. ഇത് ഊണു മുറിയിൽ നെഗറ്റീവ് എനർജി നിറക്കും. ചതുരാകൃതിയിലോ സമചതുരാകൃതിയിലോ ഡൈനിംഗ് റൂം പണിയുന്നതാണ് ഉത്തമം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments