വീട്ടില്‍ കലഹം വര്‍ദ്ധിക്കുന്നുണ്ടോ ?; അതിനുള്ള കാരണം ഇതാണ് ...
വീട്ടില്‍ കലഹം വര്‍ദ്ധിക്കുന്നുണ്ടോ ?; അതിന് കാരണം ഇതാണ് ...
Publish Date: Mon, 15 May 2017 (11:24 IST)
Updated Date: Mon, 15 May 2017 (11:28 IST)
പ്രതീക്ഷയോടെ ആരംഭിച്ച കുടുംബ ജീവിതത്തില്‍ കലഹമുണ്ടാകുന്നത് എല്ലാവരെയും നിരാശയിലേക്ക് തള്ളിവിടും. എത്ര പൊരുത്തപ്പെടാന്‍ ശ്രമിച്ചിട്ടും കലഹങ്ങള്‍ ഉണ്ടാകുന്നത് ബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നതിന് കാരണമാകും.
എന്നാല്‍ നമ്മള്‍ ശ്രദ്ധിക്കാത്ത ചില കാര്യങ്ങളുണ്ട്. വീടിന്റെ വാസ്‌തു ശരിയല്ലെങ്കില്‍ വീട്ടില്‍ വഴക്കുകളുണ്ടാകും. തെക്കു പടിഞ്ഞാറായി വീട് പണിതാല്‍ കലഹം വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.
തെക്കു കിഴക്കു വരുന്ന രീതിയിൽ വീടുപണിതാല്‍ ഭയമായിരിക്കും ഫലം. ഈ വസ്‌തുതകള്‍ മനസിലാക്കി വേണം വീട് നിര്‍മിക്കാന്‍. ചെറിയ കാര്യങ്ങള്‍ പോലും നിസാരമായി തള്ളിക്കളയരുത്.
വീടിന്റെ മുറികളുടെ കാര്യത്തിലും അതീവ ശ്രദ്ധവേണം.