Webdunia - Bharat's app for daily news and videos

Install App

നടുമുറ്റത്തിരുന്ന് കഥകള്‍ പറയണോ? ചില കാര്യങ്ങള്‍ അതിനുമുമ്പ് അറിഞ്ഞിരിക്കണം!

Webdunia
തിങ്കള്‍, 9 ഏപ്രില്‍ 2018 (13:58 IST)
പഴയ നാലുകെട്ട് രീതിയിലുള്ള ഒട്ടുമിക്ക ഗൃഹത്തിന്റെയും നടുവിലായി നടുമുറ്റം ഉണ്ടായിരിക്കും. ഈ നടുമുറ്റം അഥവാ അങ്കണം നിര്‍മ്മിക്കുന്ന വേളയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് വാസ്തു ആചാര്യന്മാര്‍ പറയുന്നത്. നടുമുറ്റം എപ്പോഴും സമചതുരത്തിലായിരിക്കുന്നതാണ് ഉത്തമമെന്നാണ് വാസ്തു പറയുന്നത്.  
 
ആവശ്യമെങ്കില്‍ ദീര്‍ഘചതുരത്തിലും അങ്കണം നിര്‍മ്മിക്കാമെന്നും വാസ്തു പറയുന്നുണ്ട്. ദീര്‍ഘചതുരമാണെങ്കില്‍ തെക്ക്‌-വടക്ക്‌ ദിശയിലായിരിക്കണമെന്നും ആ ഭാഗത്താണ് നീളം കൂടുതല്‍ വരേണ്ടതെന്നും അത്തരത്തില്‍ ചെയ്യുന്നത് ഉത്തമമാണെന്നും വാസ്തു പറയുന്നു.
 
ഭൂമിയുടെ ഭ്രമണപഥത്തിന്‌ ലംബമായി അങ്കണം വരുന്നതുകൊണ്ടാണ്‌ തെക്ക്‌-വടക്ക്‌ ഭാഗത്ത് ദീര്‍ഘചതുരം ഉത്തമമാണെന്നു പറയുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു‌. അതേസമയം, ഇത്തരത്തില്‍ കിഴക്ക്‌ - പടിഞ്ഞാറായാണ് നടുമുറ്റം നിര്‍മ്മിക്കുന്നതെങ്കില്‍ അത് ഉത്തമമല്ലെന്നും വാസ്തു പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരരുത്! വാസ്തു പറയുന്നത് ഇതാണ്

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Weekly Horoscope June 9- 15: 2025 ജൂൺ 9 മുതൽ 15 വരെ നിങ്ങളുടെ സമ്പൂർണ വാരഫലം

അടുത്ത ലേഖനം
Show comments