Webdunia - Bharat's app for daily news and videos

Install App

ക്യാരറ്റ് പച്ചടി ഉണ്ടാക്കി നോക്കിയാലോ...

ചിപ്പി പീലിപ്പോസ്
വ്യാഴം, 13 ഫെബ്രുവരി 2020 (13:20 IST)
വീട്ടിൽ തന്നെ വളരെ എളുപ്പം തയ്യാറാക്കാൻ പറ്റിയ ഒരു വിഭവമാണ് ക്യാരറ്റ് പച്ചടി. ചോറിന്റെ കൂടെ ഏറ്റവും നന്നായി ചേരുന്ന കറിയും ഇതുതന്നെയാണ്. കുട്ടികൾക്കും വെജിറ്റേറിയൻസിനും ഒരുപോലെ ഇഷ്‌ടപ്പെടുന്ന ഈ  വിഭവം 10 മിനിറ്റിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്നതാണ്. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
 
ചേരുവകള്‍:
 
ക്യാരറ്റ് - 2
ഉള്ളി - 10
തൈര് - അര കപ്പ്
പച്ചമുളക് - 3
ചുവന്ന് മുളക് - 2
കടുക് - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - പാകത്തിന്
 
പാകം ചെയ്യുന്ന വിധം:
 
ക്യാരറ്റും ഉള്ളിയും ചെറുതായി അരിയുക. എന്നിട്ട് വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചുവന്ന മുളകും ഇട്ട് വറുക്കുക. അതില്‍ അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറി ഉപ്പും ചേര്‍ത്ത് വഴറ്റി വേവിക്കുക. നന്നായി വെന്തതിനുശേഷം തൈര് ചേർക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യ് കഴിക്കാൻ കൃത്യ സമയമൊക്കെയുണ്ട്, എപ്പോഴെന്നറിയാമോ?

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!

മലബന്ധം പ്രശ്‌നക്കാരനാണ്; രാവിലെ ഒരു കപ്പ് കാപ്പികുടിക്കുന്നത് നല്ലതാണ്

ചൂടാണെന്ന് കരുതി അധികം തണുപ്പിക്കാൻ നോക്കണ്ട, അമിതമായുള്ള എയര്‍ക്കണ്ടീഷണര്‍ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യാം

ഈ സമയത്ത് ബിരിയാണി കഴിക്കുന്നത് ഒഴിവാക്കുക; ആരോഗ്യത്തിനു നന്നല്ല

അടുത്ത ലേഖനം
Show comments