Webdunia - Bharat's app for daily news and videos

Install App

മുരിങ്ങയ്ക്ക കറിയുണ്ടാക്കുന്നത് എങ്ങനെ?

ചിപ്പി പീലിപ്പോസ്
വ്യാഴം, 28 നവം‌ബര്‍ 2019 (15:09 IST)
രുചിയേറും മുരിങ്ങയ്ക്ക കറിയുണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം: 
 
ചേരുവകള്‍
 
മുരിങ്ങയ്ക്ക - 5
ഉള്ളി - 150 ഗ്രാം
മഞ്ഞള്‍പ്പൊടി - 1ടീസ്പൂണ്‍
മുളക് പൊടി - 2 ടീസ്പൂണ്‍
തേങ്ങ - 1(തിരുമ്മിയത്)
പച്ചമുളക് - 4
പുളി
കറിവേപ്പില
 
പാകം ചെയ്യുന്ന വിധം
 
തേങ്ങ തിരുമ്മി ഒന്നാം പാല്‍, രണ്ടാം പാല്‍ എന്നിവ എടുത്തുവയ്ക്കുക. അതുപോലെ മുരിങ്ങയ്ക്ക, ഉള്ളി, പച്ചമുളക് എന്നിവ രണ്ടായി നീളത്തില്‍ കീറുക. വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികള്‍ നന്നായി വഴറ്റുക. എന്നിട്ടതിലേക്ക് തേങ്ങയുടെ രണ്ടാം പാലും കറിപ്പൊടികളും ഉപ്പും ചേര്‍ത്ത് വേവിക്കുക. നന്നായി വെന്തതിനുശേഷം അതിലേക്ക് പുളിപിഴിഞ്ഞതും തേങ്ങയുടെ ഒന്നാം പാലും കറിവേപ്പിലയും ചേര്‍ത്ത് തിളപ്പിച്ചെടുക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിതമായ മൊബൈല്‍ ഉപയോഗം കൗമാരക്കാരെ വിഷാദത്തിലേക്ക് നയിക്കുന്നുവെന്ന് പഠനം

നിങ്ങള്‍ പാവയ്ക്ക ഇഷ്ടപ്പെടുന്നവരാണോ? അറിയാം പാവയ്ക്കയുടെ ഗുണങ്ങള്‍

എന്തുകൊണ്ടാണ് സ്ത്രീകളെ അപേക്ഷിച്ച് ആണുങ്ങള്‍ക്ക് സ്‌ട്രോക്ക് ഉണ്ടാവാനുള്ള സാധ്യത കൂടുന്നത്

വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ കൊല്ലുന്നത് 4.2 ലക്ഷം ആളുകളെ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

നിങ്ങള്‍ തീര്‍ച്ചയായും കാലില്‍ കറുത്ത ചരട് കെട്ടണം! കാരണം ഇതാണ്

അടുത്ത ലേഖനം
Show comments