യോഗാസനം ഒരു ജീവിതചര്യയാണ്. ശരിയായ ജീവിതമാണ് ഇതിലുടെ ലക്‍ഷ്യമിടുന്നത്. ശരീരം, മനസ്, ആത്മാവ് എന്നിവയുടെ ഉന്നതിയാണ് ഇതിലൂടെ ലക്‍ഷ്യമിടുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യയില്‍ യോഗാസനം പരിശീലിച്ചിരുന്നു. ഉപനിഷത്തുക്കളിലും പുരാണങ്ങളിലും യോഗാസനത്തെ കുറിച്ച് പരാമര്‍ശിക്കുനുണ്ട്.
യോഗാഭ്യാസത്തെ ക്രമപ്പെടുത്തിയത് പതജ്ഞലിയാണ്. ‘യോഗസൂത്ര’ എഴുതിയത് ഇദ്ദേഹമാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇതെഴുതിയത്. യോഗാസനത്തെ സംബന്ധിച്ചുള്ള ആധികാരിക ഗ്രന്ഥമാണ് യോഗസൂത്ര. ഈ ഗ്രന്ഥം വഴിയാണ് യോഗാസനത്തിന്‍റെ പ്രശസ്തി ലോകമെങ്ങും പരന്നത്.
ശാരീരിക, മാനസിക, ആത്മീയ ആരോഗ്യമാണ് യോഗാസനം ലക്‍ഷ്യമിടുന്നത്. യോഗാസനത്തില്‍ എട്ട് ഘട്ടങ്ങളുണ്ടെന്നാണ് ഉണ്ടെന്നാണ് പതജ്ഞലിയുടെ പക്ഷം.
1. യാമം( നിയന്ത്രനങ്ങള്‍)
2. നിയമം ( കഠിന നിഷ്ഠ, ശുദ്ധി, പഠനം, അഹംഭാവം അടിയറവയ്ക്കല്‍)
'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!