Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

യോഗി ആദിത്യനാഥ് മികച്ച മുഖ്യമന്ത്രി; സർവേ റിപ്പോർട്ട് പുറത്ത്

ഇന്ത്യാ ടുഡെ മൂഡ് ഓഫ് ദ നാഷൺ സർവെയിലാണ് യോഗി ആദിത്യനാഥ് ഒന്നാമത് എത്തിയത്..

Yogi Adityanath

റെയ്‌നാ തോമസ്

, വെള്ളി, 24 ജനുവരി 2020 (11:50 IST)
രാജ്യത്തെ മികച്ച മുഖ്യമന്ത്രി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്ന് റിപ്പോർട്ട്. ഇന്ത്യാ ടുഡെ മൂഡ് ഓഫ് ദ നാഷൺ സർവെയിലാണ് യോഗി ആദിത്യനാഥ് ഒന്നമാതെത്തിയത്. ഇത് രണ്ടാം തവണയാണ് യോഗി ഈ നേട്ടത്തിന് അർഹനാകുന്നത്.
 
അതേസമയം രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ആദ്യ ഏഴ് സ്ഥാനങ്ങളിൽ മറ്റൊരു മുഖ്യമന്ത്രിയും ഇടംപിടിച്ചില്ല. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമാണ് രണ്ടാം സ്ഥാനത്ത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് മൂന്നാം സ്ഥാനത്ത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈദ്യുതി കൃത്യസമയത്ത് പുനഃസ്ഥാപിച്ചില്ലെങ്കിൽ നഷ്ടപരിഹാരം നൽകും, പക്ഷേ നഷ്ടപരിഹാരം ചോദിച്ച് ആരും എത്തിയില്ല !