Publish Date: Tue, 04 Apr 2023 (21:04 IST)
Updated Date: Tue, 04 Apr 2023 (21:05 IST)
വര്‍ഷത്തെ ഗുണകരവും ഐശ്വര്യദായകവുമാക്കുന്നതിന് സൂര്യ ഭഗവാന്റെയും, ശിവ ഭഗവന്റെയും പ്രീതിയാണ് പുണര്‍തം നക്ഷത്രക്കാര്‍ സ്വന്തമാക്കേണ്ടത്. സൂര്യ ഭഗവാന്റെ പ്രിതി നേടുന്നതിനായി സൂര്യക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് നല്ലതാണ്. ശിവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും, ശിവന് ജലധാര നടത്തുന്നതും ശിവ ഭഗവാന്റെ സ്‌നേഹം സമ്പാദിക്കാന്‍ സഹായിക്കും.