Webdunia - Bharat's app for daily news and videos

Install App

എന്താണ് പ്രദോഷവ്രതം ?; അനുഷ്‌ഠിക്കുന്നത് എന്തിന് ?

എന്താണ് പ്രദോഷവ്രതം ?; അനുഷ്‌ഠിക്കുന്നത് എന്തിന് ?

Webdunia
ശനി, 18 ഓഗസ്റ്റ് 2018 (19:00 IST)
ഭക്തിയുടെ ഭാഗമായി ഇഷ്‌ടമുള്ള ദേവന്മാരെയോ ദേവിമാരെയോ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നവരാണ് എല്ലാവരും. സ്‌ത്രീകളും പുരുഷന്മാരും ഇക്കാര്യത്തില്‍ പിന്നിലല്ല.

ശിവനെ ആരാധിക്കുന്ന പുരുഷന്മാരുടെ എണ്ണം വളരെ കൂടുതലാണ്. മഹാദേവനെ ആരാധിക്കുന്നവര്‍ ഒഴിവാക്കാത്ത അനുഷ്‌ഠാനമാണ് പ്രദോഷവ്രതം. എന്തിനാണ് ഈ വൃതം പാലിക്കുന്നതെന്ന് പലരും ചോദിക്കാറുണ്ട്.

ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായ അനുഷ്ഠാനമായിട്ടാണ് പ്രദോഷവ്രതത്തെ എല്ലാവരും കാണുന്നത്. ഈ വൃതം അനുഷ്‌ഠാനിച്ച് ശിവനെ പ്രാര്‍ഥിച്ചാല്‍ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം.

ഒരു മാസത്തിൽ രണ്ടു പ്രദോഷങ്ങളാണു വരുന്നത്. കറുത്തപക്ഷത്തിലേതും വെളുത്തപക്ഷത്തിലെയും. ഈ ദിവസങ്ങളില്‍ ഭക്തിയോടെ പ്രദോഷവ്രതം പാലിച്ചാല്‍ എല്ലാവിധ ഐശ്വര്യങ്ങളും ലഭ്യമാകും. ഇതോടെ ശീവപ്രീതി ലഭിക്കുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാശിക്കാര്‍ക്ക് പൊതുവേ സൗന്ദര്യം കൂടുതലായിരിക്കും

Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം എങ്ങനെ?, സമ്പൂർണ മാസഫലം അറിയാം

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

അടുത്ത ലേഖനം
Show comments