Publish Date: Mon, 26 Sep 2022 (15:12 IST)
Updated Date: Mon, 26 Sep 2022 (15:15 IST)
ജനിച്ച തീയതിയോ തീയതിക്ക് രണ്ടക്കമുണ്ടെങ്കില്‍ അവ തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്ന സംഖ്യയോ ആണ് ഒരാളുടെ ജന്മ സംഖ്യ . ഉദാഹരണമായി ഏതു മാസത്തിലെയും ഏഴാം തീയതി ജനിച്ച ആളുടെ ജന്മ സംഖ്യ ഏഴായിരിക്കും. ജനന തീയതി 18 ആണെങ്കില്‍ ജന്മ സംഖ്യ എന്ന് പറയുന്നത് 9ഉം ആയിരിക്കും. ഇരുപത്തി നാലാം തീയതി ജനിച്ച ആളുടെ ജന്മ സംഖ്യയാകട്ടെ ആറും ആയിരിക്കും.
ജന്മസംഖ്യ 5 ആയവര്‍ക്ക് 5, 14, 23, 9, 18, 27 എന്നീ തീയതികള്‍ ശുഭകരമായിരിക്കും. അതുപോലെ ആയില്യം, തൃക്കേട്ട, മകയിരം, രേവതി, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളും ബുധന്‍,വെള്ളി എന്നീ ദിവസങ്ങളും ശുഭകാര്യങ്ങള്‍ക്ക് അനുയോജ്യമാണ്. ബ്രൌണ്‍, പച്ച, ഇളം നീല, ചന്ദനം, മഞ്ഞ എന്നീ നിറങ്ങള്‍ അനുകൂലമാകുമ്പോള്‍ വെളുപ്പ്, കറുപ്പ് എന്നീ നിറങ്ങള്‍ പ്രതികൂലവുമാണ്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Mon, 26 Sep 2022 (15:12 IST)
Updated Date: Mon, 26 Sep 2022 (15:15 IST)