Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് 2022 എങ്ങനെ?

Karthika Star

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 7 ഡിസം‌ബര്‍ 2021 (14:22 IST)
പഠിക്കുന്നവരില്‍ അലസത കൂടും. വ്യാപര നടത്തുന്നവര്‍ മാന്ദ്യം അനുഭവിക്കും. എന്നാല്‍ ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ഉണ്ടാകും. വേണ്ടപ്പെട്ടവര്‍ മരണപ്പെടാന്‍ സാധ്യതയുണ്ട്. പട്ടണത്തില്‍ ഗ്രാമത്തിലെ സ്വത്ത് വിറ്റ് വീട് വയ്ക്കും. ഭരണത്തിലെ അപാകതകള്‍ പരിഹരിക്കും. ചിലവുകള്‍ ചുരുക്കുന്നത് നല്ലതായിരിക്കും. അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ സന്തോഷം ഉണ്ടാകും. ബന്ധുക്കള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായാല്‍ അത് പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കും. സേവനം കൊണ്ട് അധികാരികളുടെ പ്രീതിക്ക് പാത്രമാകും. വ്യത്യസ്ഥ തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് കീര്‍ത്തിനേടും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭരണി നക്ഷത്രക്കാര്‍ 2022ല്‍ നേട്ടം ഉണ്ടാക്കുമോ?