Webdunia - Bharat's app for daily news and videos

Install App

ഹെറ്റ്‌മെയറിന് മറുപടിയായി നരൈനിന്റെ വെടിക്കെട്ട് പ്രകടനം: കരീബിയൻ പ്രീമിയർ ലീഗിന് ആവേശതുടക്കം

Webdunia
ബുധന്‍, 19 ഓഗസ്റ്റ് 2020 (13:34 IST)
2020 സീസണിലെ കരീബിയൻ പ്രീമിയർ ലീഗിന് ആവേശതുടക്കം. മഴ മൂലം 17 ഓവറാക്കി ചുരുക്കിയ ഉദ്‌ഘാടന മത്സരത്തിൽ കിറോൺ പൊള്ളാർഡ് നയിച്ച ട്രിൻബാബോ നൈറ്റ് റൈഡേഴ്‌സ് ഗയാന ആമസോൺ വാരിയേഴ്‌സിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി.
 
മത്സരത്തിൽ ആദ്യം ബാറ്റ് ചെയതെ ഗയാന ഹെറ്റ്‌മേയറുടെ അർധസെഞ്ചുറിയുടെ പിൻബലത്തിൽ നിശ്ചിത ഓവറിൽ 144/5 എന്ന മികച്ച സ്കോർ സ്വന്തമാക്കിയപ്പോൾ 2 പന്തുകൾ മാത്രം ബാക്കി നിൽക്കെയാണ് നൈറ്റ് റൈഡേ‌ഴ്‌സ് വിജയം സ്വന്തമാക്കിയത്. ഗയാനയ്‌ക്കായി ഹെറ്റ്‌മേയർ (44 പന്തിൽ 63 റൺസ്)റോസ് ടെയ്‌ലർ( 21 പന്തിൽ 33 റൺസ്) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു.
 
എന്നാൽ മറുവശത്ത് 28 പന്തിൽ 2 ബൗണ്ടറികളും 4 സിക്‌സറുമായി സുനിൽ നരൈൻ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. 30 റൺശെടുത്ത ഡാരൻ ബ്രാവോ നരൈനിന് ഉരച്ച പിന്തുണ നൽകിയപ്പോൾ രണ്ട് പന്തുകൾ ബാക്കിനിൽക്കെ നൈറ്റ് റൈഡേ‌ഴ്‌സ് വിജയം സ്വന്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments