Select Your Language

Notifications

webdunia
webdunia
webdunia
webdunia

'താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താനെന്നോട് ചോദിക്ക് താനാരാണെന്ന്' - പപ്പുവിന്റെ ഈ രംഗം 4Kയിൽ കണ്ടാൽ എങ്ങനെയിരിക്കും ? എങ്കിൽ കാണാം !

തേന്മാവിൻ കൊമ്പത്ത് വീണ്ടുമെത്തുന്നു; ഇത്തവണ വരവ് 4Kയിൽ

വാർത്ത സിനിമ തേന്മാവിൻ കൊമ്പത്ത് മോഹൻലാൽ പ്രിയദർശൻ News Cinema Thenmavin Kompath Mohanlal Priyadarshan
, ചൊവ്വ, 22 മെയ് 2018 (15:55 IST)
മലയാളത്തിലെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളിലൊന്ന്. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മാസ്റ്റർപീസ് ചിത്രം. തേന്മാവി കൊമ്പത്ത് 23 വർഷങ്ങൾക്ക് ശേഷം വീണ്ടും തീയറ്ററുകളിലെത്തുന്നു. 
 
വീണ്ടും തീയറ്ററുകളിലെത്തുന്നു എന്നു പറയുമ്പോൾ വെറുതെ അങ്ങ് വരികയല്ല 
4K റസലൂഷനിൽ ഡിജിറ്റൽ റീ മാസ്റ്റിംഗ് നടത്തിയാണ് ക്ഘിത്രം തീയറ്ററുകളിൽ എത്തുക. E4 എന്റർടെയ്ന്മെന്റ്  ഉടമയായ മുകേഷ് ആർ മേത്തയാണ് ചിത്രം വീണ്ടും തീയറ്ററുകളിൽ എത്തിക്കുന്നത്. 
 
ചിത്രം തീയറ്ററുകളിൽ എത്തിയതിന്റെ 25ആം വാർഷിക ദിനമായ 2019 മെയ് 12നാകും ചിത്രം വീണ്ടും തീയറ്ററുകളിൽ എത്തുക. രണ്ട് ദേശിയ പുരസ്കാരങ്ങളും അഞ്ച് സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീരാളിപ്പിടുത്തത്തിൽ നിന്നും സണ്ണി രക്ഷപെടുമോ? മോഹൻലാൽ ചിത്രം കോപ്പിയടിയോ?