Webdunia - Bharat's app for daily news and videos

Install App

ഞാൻ കണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ? എനിക്കൊന്ന് വഴങ്ങിത്തരണം, ആ പെൺകുട്ടിയെ കടന്നു പിടിച്ച് അലൻസിയർ- നാണം‌കെട്ട് ടൊവിനോയും ഫഹദും!

ഫഹദ്, ടൊവിനോ അടക്കമുള്ളവരെ നാണംകെടുത്തിയ അലൻസിയർ!

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2018 (17:20 IST)
അതെ, ആർട്ടിസ്റ്റ് ബേബി ചീപ്പാണ്. സോഷ്യൽ മീഡിയ ആവർത്തിക്കുകയാണ്. അലൻസിയർ ലേലോപ്പസ് വെറും പന്നയാണെന്ന് സോഷ്യൽ മീഡിയയിലൂടെ പലതവണ ആവർത്തി വ്യക്തമാക്കുകയാണ് ഓരൊ പോസ്റ്റൂം. അത്തരത്തിൽ പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തൽ ഫഹദ് ഫാസിൽ നായകനായ ചിത്രത്തിന്റെ ലൊക്കേഷനിൽ സംഭവിച്ച ഞെട്ടിക്കുന്ന സംഭവങ്ങളാണ്. 
 
ടൊവിനോ തോമസ്, ഫഹദ് ഫാസിൽ, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് നിർമാതാവ് തമ്പി ആന്റണി പ്രൊഡ്യൂസ് ചെയ്ത മൺ‌സൂൺ മാം‌ഗോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അമേരിക്കയിൽ എത്തിയപ്പോൾ അലൻസിയറിൽ നിന്നും ഉണ്ടായ മോശം അനുഭങ്ങൾ ജേക്കബ് ലാസർ എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 
 
ഒരു അമരിക്കൻ സുഹൃത്തിൽ നിന്നും അയച്ചു കിട്ടിയ കത്തിന്റെ ചുരുക്ക രൂപമാണ് ജേക്കബ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സത്യാവസ്ഥ മാത്രം പുറത്തറിയിക്കാൻ വേണ്ടിയാണ് പോസ്റ്റ് ഇടുന്നതെന്നും അമേരിക്കൻ മലയാളിയുടെ പേര് വെളിപ്പെടുത്താൻ താൽപ്പര്യപ്പെടുന്നില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്.  
 
മകളുടെ പ്രായം പോലുമില്ലാത്ത പെൺകുട്ടിയെ കടന്ന് പിടിക്കുകയും ഞാൻ കണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ എന്ന് ചോദിച്ച അലൻസിയറിന്റെ കറുത്ത മുഖമാണ് പോസ്റ്റിൽ വിശദീകരിക്കുന്നത്. ഇതേ തുടർന്ന് സെറ്റിൽ അമേരിക്കക്കാരുടെ മുൻപിൽ ടൊവിനോ, വിനയ് ഫോർട്ട്, ഫഹദ് ഫാസിൽ എന്നിവർക്ക് നാണംകെട്ട് നിൽക്കേണ്ട അവസ്ഥ വന്നതിനെ കുറിച്ചും പോസ്റ്റിൽ പരാമർശം ഉണ്ട്. പോസ്റ്റിന്റെ പൂർണരൂപം:
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

അടുത്ത ലേഖനം
Show comments