Webdunia - Bharat's app for daily news and videos

Install App

ആ മലയാളി നടിയോടാണ് എനിക്ക് ആരാധന തോന്നിയത്; ഇഷ്ട നായികയെക്കുറിച്ച് തുറന്ന് പറഞ്ഞ് ഫഹദ് ഫാസിൽ

മലയാള സിനിമയിൽ ഇന്ന് മുന്നിട്ടു നിൽക്കുന്ന നടനാണ് ഫഹദ് ഫാസിൽ

തുമ്പി എബ്രഹാം
ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (09:29 IST)
മലയാള സിനിമയിൽ ഇന്ന് മുന്നിട്ടു നിൽക്കുന്ന നടനാണ് ഫഹദ് ഫാസിൽ ഏറെ ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ തന്റെ  ഇഷ്ടപ്പെട്ട നായികയെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.നടി ശോഭയോട് കുട്ടിക്കാലത്ത് വലിയ ഒരു ആരാധന തോന്നിയിരുന്നുവെന്നു ഫഹദ് പറയുന്നു. ഉള്‍ക്കടല്‍ പോലെയുള്ള ചിത്രത്തിലെ ശോഭയുടെ പ്രകടനം വിലയിരുത്തി കൊണ്ടായിരുന്നു ഫഹദ് തന്റെ ഇഷ്ടനായികയെക്കുറിച്ച്‌ പറഞ്ഞത്.
 
1960-കളില്‍ മലയാള സിനിമയിലെത്തിയ ശോഭ എണ്‍പതുകളുടെ തുടക്കം വരെയും മലയാള സിനിമയുടെ ഭാഗമായിരുന്നു. ഉള്‍ക്കടല്‍, ശാലിനി എന്റെ കൂട്ടുകാരി, ബന്ധനം. ലില്ലിപ്പൂക്കൾ, രണ്ടു പെണ്‍കുട്ടി, തുടങ്ങിയവയാണ് ശോഭയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. 1979-ല്‍ പശി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും ശോഭയ്ക്ക് ലഭിച്ചിരുന്നു. 1965-ല്‍ പുറത്തിറങ്ങിയ ജീവിത യാത്ര എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് ശോഭ മലയാള സിനിമയിലേക്ക് എത്തുന്നത്, കെജി ജോര്‍ജ്ജ് സംവിധാനം ചെയ്ത ഉള്‍ക്കടല്‍ എന്ന ചിത്രമാണ്‌ ശോഭയ്ക്ക് വലിയ ഒരു ബ്രേക്ക് സമ്മാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്

ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

ഡോളറിനെ തൊട്ടാൽ വിവരമറിയും, ഇന്ത്യയുൾപ്പെടുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

ക്ഷേമ പെൻഷൻ തട്ടിപ്പ്: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യൽ ഓഡിറ്റ് പരിശോധന

അടുത്ത ലേഖനം
Show comments