ഫഹദും ജോജുവും ദിലീഷ് പോത്തനും ഒന്നിക്കുന്ന 'തങ്കം' വരുന്നു; ക്രൈം ഡ്രാമയുമായി ശ്യാം പുഷ്ക്കരൻ

ക്രൈം ഡ്രാമയായെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്കരനാണ്.

തുമ്പി എബ്രഹാം

ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (13:23 IST)
ഫഹദ് ഫാസിൽ, ജോജു, ദിലീഷ് പോത്തൻ എന്നിവർ ഒന്നിച്ചെത്തുന്ന പുതിയ ചിത്രമാണ് തങ്കം. സഹീദ് അറാഫത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈം ഡ്രാമയായെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്കരനാണ്.
 
വർക്കിങ് ക്ലാസ് ഹീറോയുടെയും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്‍റേയും ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, രാജൻ തോമസ്, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ'; വൈറലായി റിമാ കല്ലിങ്കലിന്റെ ബിക്കിനി ചിത്രങ്ങൾ