Webdunia - Bharat's app for daily news and videos

Install App

കുട്ടികൾകുള്ള ഭക്ഷണം; അമ്മമാർ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം !

Webdunia
ബുധന്‍, 5 ഡിസം‌ബര്‍ 2018 (16:13 IST)
കുട്ടികൾക്കുള്ള ഭക്ഷണം തിരിഞ്ഞെടുക്കുമ്പോൾ തികഞ്ഞ ശ്രദ്ധയും പഠനവും അത്യാവശ്യമാണ്, കാരണം എല്ലാ തരം ഭക്ഷണങ്ങളും കുട്ടികൾക്ക് നല്ലതല്ല. ശരിയല്ലാത്ത ഭക്ഷണ ശിലം കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കും. 
 
ജങ്ക് ഫുഡുകളിൽ നിന്നും തയ്യറാക്കിയ പാകറ്റ് ഫുഡുകളിൽനിന്നും കുട്ടികളെ അകറ്റി നിർത്തണം എന്നത് വളരെ പ്രധാനമാണ്. ഇന്നത്തെക്കാലത്ത് അത് വലരെ പ്രയാസകരവുമാ‍ണ്. ഇത്തരം ഭക്ഷണങ്ങൾ കുട്ടികളുടെ ഓർമ ശക്തിയെയും തലച്ചോറിന്റെ വളർച്ചയേയും സാസമായി ബാധിക്കും.
 
ധാരാളാം നാരുകൾ അടങ്ങിയ ഭക്ഷണങ്ങാളാണ് കുട്ടികൾക്ക് നൽകേണ്ടത്. പഴവർഗങ്ങൾ നനച്ച അവിൽ എന്നിവ കുട്ടികൾക്ക് ഇടനേരങ്ങളിൽ നൽകാം. പാല്, മുട്ട  പഴങ്ങൾ എന്നിവ കുട്ടികളുടെ ആഹാരത്തിൽ നിത്യവും ഉൾപ്പെടുത്തേണ്ടതാണ്. പയർവർഗങ്ങളും ധാരാളമായി നൽകുക.
 
കുട്ടികൾക്ക് ആഹാരം നൽകുന്ന സമയത്തിലും ശ്രദ്ധവേണം. രാവിലെയാണ് ധാരാളം ഭക്ഷണം കുട്ടികൾക്ക് നൽകേണ്ടത്. രാത്രി കുറച്ച് മാത്രമേ നൽകാവു. മാത്രമല്ല രാത്രി കുട്ടികൾക്ക് നേരത്തെഭക്ഷണം നൽകണം. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷം മാത്രമേ കുട്ടികളെ ഉറക്കാവു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

രുചിയിലല്ല, ഗുണത്തിലാണ് കാര്യം; ഇറച്ചി കറിയില്‍ ഇഞ്ചി നിര്‍ബന്ധമായും ചേര്‍ക്കുക

ഇക്കാര്യങ്ങളില്‍ ഒരിക്കലും നാണിക്കരുത്!

Prostate Cancer: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ബാധിച്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്താണ്, എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങള്‍

നിലക്കടല തൊലി കളഞ്ഞാണോ കഴിക്കുന്നത്? ഇതറിയാതെ പോകരുത്

എടാ നാരങ്ങേ നീ ഇത്ര ഭീകരനോ?, ഇത്രയും ഉപകാരങ്ങളോ?

അടുത്ത ലേഖനം
Show comments