Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനോഹരമായ പ്രണയഗാനവുമായി വരുണ്‍ ധവാന്‍,'ഭേഡിയ' നവംബര്‍ 25ന്

Apna Bana Le - Full Audio | Bhediya | Varun Dhawan
, ശനി, 5 നവം‌ബര്‍ 2022 (14:52 IST)
വരുണ്‍ ധവാനിന്റെ പുതിയ സിനിമയാണ് 'ഭേഡിയ'.കൃതി സനോണ്‍ നായികയായ എത്തുന്ന ചിത്രം നവംബര്‍ 25ന് പ്രദര്‍ശനത്തിന് എത്തും.അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന സിനിമയിലെ മനോഹരമായ പ്രണയഗാനം പുറത്തുവന്നിരിക്കുകയാണ്.
 
'അപ്‌ന ബന ലേ' എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. ഭാസ്‌കര്‍ എന്ന കഥാപാത്രമായി വരുണ്‍ എത്തുമ്പോള്‍ ഡോ. അനികയായി കൃതിയും സിനിമയില്‍ ഉണ്ടാകും.ജിഷ്ണു ഭട്ടചാര്‍ജി ഛായാഗ്രാഹണവും സച്ചിന്‍- ജിഗാര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
 ദിനേശ് വിജനാണ് ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നത്. ഹിന്ദി കൂടാതെ തമിഴ് തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്യും.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തകര്‍പ്പന്‍ ഡാന്‍സുമായി വിജയ്,രഞ്ജിതമെ വീഡിയോ സോങ്, പ്രൊമോ ഗാനം ട്രെന്‍ഡിങ്ങില്‍ ഒന്നാമത്