Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യൂട്ട് എക്‌സ്പ്രഷനുകളുമായി വീണ്ടും നസ്രിയ, 'അണ്ടെ സുന്ദരാനികി'ലെ ആദ്യഗാനം, വീഡിയോ

Entha Chithram - Lyric Video | Ante Sundaraniki | Nani | Nazriya Fahadh | Vivek Athreya |Vivek Sagar

കെ ആര്‍ അനൂപ്

, ചൊവ്വ, 10 മെയ് 2022 (11:46 IST)
മലയാളി താരം നസ്രിയ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. നാനിയുടെ നായികയായി 'അണ്ടെ സുന്ദരാനികി' ടോളിവുഡ് സിനിമ പ്രേമികളുടെ മനം കവരുന്നു.റൊമാന്റിക് കോമഡി ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്.
 
രണ്ട് വ്യത്യസ്ത മതത്തില്‍ വിശ്വസിക്കുന്ന നായകനും നായികയും തമ്മിലുള്ള രസകരമായ പ്രണയ കഥയാണ് സിനിമ പറയുന്നത്. മലയാള പതിപ്പിന്റെ പേര് ആഹാ സുന്ദര എന്നാണ്.
മൈത്രി മൂവീസിന്റെ ബാനറില്‍ വിവേക് ??ആത്രേയ സംവിധാനം ചെയ്യുന്ന സിനിമ ജൂണ്‍ 10ന് റിലീസ് ചെയ്യും.
 
നികേത് ബൊമ്മിറെഡ്ഡിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൗ ആക്ഷന്‍ ഡ്രാമ പൊട്ടി പൊളിയുമെന്ന് വിചാരിച്ച പടം, എനിക്ക് തന്നെ ഇഷ്ടമായില്ല: ധ്യാന്‍ ശ്രീനിവാസന്‍