Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ.എസ് ഹരിശങ്കറിന്റെ ശബ്ദം,ഡിയര്‍ വാപ്പിയിലെ പുതിയ ഗാനം, വീഡിയോ

കെ.എസ് ഹരിശങ്കറിന്റെ ശബ്ദം,ഡിയര്‍ വാപ്പിയിലെ പുതിയ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്

, ശനി, 4 ഫെബ്രുവരി 2023 (10:20 IST)
ലാല്‍, അനഘ നാരായണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിയര്‍ വാപ്പി. സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി.
 
സംഗീതം: കൈലാസ്
 വരികള്‍: ഹരിനാരായണന്‍ ബി.കെ
 ഗായകര്‍ : കെ എസ് ഹരിശങ്കര്‍, ഹരിത ബാലകൃഷ്ണന്‍.
പിതാവിന്റെ സ്വപ്നങ്ങള്‍ക്കായി ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ച ഒരു മകളുടെ കഥ കൂടിയാണ് ചിത്രം.ടൈലര്‍ ആയി ജോലി ചെയ്തുവരുന്ന ബഷീര്‍ ആയി ലാല്‍ വേഷമിടുന്നു.മോഡലായ മകള്‍ ആമിറയുടെ അച്ഛന്റെയും സ്വപ്നങ്ങളുടെ കഥ കൂടിയാണ് സിനിമ പറയുന്നത്.
 
ലാലും നിരഞ്ജ് മണിയന്‍പിള്ള രാജുവും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഡിയര്‍ വാപ്പി റിലീസിന് ഒരുങ്ങുന്നു.തിങ്കളാഴ്ച നിശ്ചയം നടി അനഘ നാരായണന്‍ ആണ് നായിക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World Cancer Day 2023: യുവരാജ് സിങ് മുതല്‍ മംമ്ത മോഹന്‍ദാസ് വരെ; അര്‍ബുദത്തോട് പോരാടിയ സെലിബ്രിറ്റികള്‍