Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വിട പറയാതെന്തേ',ഹണ്ടിലെ വീഡിയോ ഗാനം പുറത്ത്

Vidaparayathenthe Video Song Vidaparayathenthe video song from the Malayalam movie Hunt directed by Shaji Kailas

കെ ആര്‍ അനൂപ്

, വ്യാഴം, 29 ഓഗസ്റ്റ് 2024 (20:05 IST)
ഭാവനയെ നായികയാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ഹണ്ട്. സിനിമയിലെ വീഡിയോ ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.വിട പറയാതെന്തേ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. കൈലാസ് മേനോന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.കപില്‍ കപിലനാണ് ആലപിച്ചിരിക്കുന്നത്. 
മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഹണ്ട്. കീര്‍ത്തി എന്ന ഡോക്ടറായി ഭാവന വേഷമിടുന്നു. 
 
നിഖില്‍ ആനന്ദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാക്ക്‌സണ്‍ ഛായാഗ്രാഹണവും കൈലാസ് മേനോന്‍ സംഗീതവും ഒരുക്കുന്നു.എഡിറ്റിംഗ്: അജാസ്.ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.
 
 
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു വാര്യരോടൊപ്പം വിജയ് സേതുപതി, 'വിടുതലൈ പാര്‍ട്ട് 2' റിലീസ് പ്രഖ്യാപിച്ചു