Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി പ്രിയ മോഹന്‍ യുക്രൈനില്‍ കുടുങ്ങിയെന്ന് വാര്‍ത്ത, കൊച്ചിയില്‍ തന്നെയുണ്ടെന്ന് താരം

നടി പ്രിയ മോഹന്‍ യുക്രൈനില്‍ കുടുങ്ങിയെന്ന് വാര്‍ത്ത, കൊച്ചിയില്‍ തന്നെയുണ്ടെന്ന് താരം

കെ ആര്‍ അനൂപ്

, ശനി, 26 ഫെബ്രുവരി 2022 (16:12 IST)
പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും സീരിയല്‍-സിനിമ താരം കൂടിയായ പ്രിയ മോഹന്‍ യുക്രൈനില്‍ കുടുങ്ങിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റായ വിവരമാണ്.സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് എത്തിയിരിക്കുകയാണ് പ്രിയ.
 
ലോക്ഡൗണ്‍ കാലത്ത് യൂട്യൂബ് ചാനലിലൂടെ നടി യുക്രൈന്‍ യാത്ര വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു.താനും കുടുംബവും കൊച്ചിയില്‍ തന്നെ ഉണ്ടെന്നും ദയവ് ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും നടി പറഞ്ഞു.
 
മകന്‍ വേദുവിനും ഭര്‍ത്താവും നടനുമായ നിഹാല്‍ പിള്ളയുടെയും കൂടെ കൊച്ചിയില്‍ തന്നെ കഴിയുകയാണ് നടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ന്നാ താന്‍ കേസ് കൊട്', കുഞ്ചാക്കോ ബോബന്റെ ഒരു ചിത്രം കൂടി, പൂജ ചിത്രങ്ങള്‍