റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല, കിടിലന്‍ ട്രെയിലര്‍ കൂടി വരാനുണ്ട്,'ട്വല്‍ത്ത് മാന്‍' ടീസര്‍ ട്രെന്‍ഡിങ്ങില്‍ ആറാമത്

കെ ആര്‍ അനൂപ്
വ്യാഴം, 28 ഏപ്രില്‍ 2022 (16:50 IST)
ദൃശ്യം 2 വിന് ശേഷം ജിത്തു ജോസഫ്- മോഹന്‍ലാല്‍ ടീം ഒന്നിച്ചപ്പോള്‍ ട്വല്‍ത്ത് മാന്‍ പിറന്നു. ഒരു മിസ്റ്ററി ത്രില്ലറായി പ്രേക്ഷകരിലേക്കെത്തനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ യൂട്യൂബില്‍ ശ്രദ്ധ നേടുന്നു. ട്രെന്‍ഡിങ്ങില്‍ ആറാം സ്ഥാനത്താണ് ടീസര്‍. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് കിടിലന്‍ ട്രെയിലറിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, അനുസിത്താര, അനുശ്രീ, അദിതി രവി, പ്രിയങ്ക നായര്‍, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ട്രെയിലറിനായി ആരാധകര്‍ കാത്തിരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെഹ്‌റാനില്‍ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്വം യുഎസോ ഇസ്രയേലോ ഏറ്റെടുത്തിട്ടില്ല

ആരോഗ്യനില പരിഗണിച്ച് ജാമ്യം നല്‍കണം; രഞ്ജിത്തിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിക്കും

യുദ്ധം വരുത്തിയ നഷ്ടം നികത്തണം; ഹോര്‍മുസില്‍ പണം ഈടാക്കുന്നത് നിയമവിധേയമാക്കാന്‍ ഇറാന്‍

കഴിഞ്ഞ ദിവസത്തെ സൈനിക നടപടിയില്‍ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തി; യുദ്ധത്തില്‍ ഇനി പഴയരീതിയല്ലെന്ന് ഇറാന്‍

തുടർഭരണം ഉറപ്പെന്ന് ന്യൂസ് മലയാളം പ്രീ പോൾ സർവേ

അടുത്ത ലേഖനം
Show comments