Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളെയെത്തും ആ ബിഗ് അപ്‌ഡേറ്റ് ! മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു,ക്രിസ്റ്റഫര്‍ ഒരുങ്ങുന്നു

നാളെയെത്തും ആ ബിഗ് അപ്‌ഡേറ്റ് ! മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു,ക്രിസ്റ്റഫര്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

, തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (08:48 IST)
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ ഒരുങ്ങുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സിനിമയുടെ പ്രധാന അപ്‌ഡേറ്റ് 06.09.2022 വൈകുന്നേരം 6 മണിക്ക് പുറത്തുവരും.
 
'നന്‍പകല്‍ നേരത്ത മയക്കം','റോഷാക്ക്' തുടങ്ങിയ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് മമ്മൂട്ടി.ബി ഉണ്ണികൃഷ്ണന്റെ പുതിയ സിനിമയിലാണ് നടന്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മമ്മൂട്ടി പൂര്‍ത്തിയാക്കി. 
 
 സി ബി ഐ 5 ആണ് നടന്റെ ഒടുവില്‍ റിലീസായ ചിത്രം.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

26 വര്‍ഷങ്ങള്‍ക്ക് മുമ്പ് ! ഇക്കൂട്ടത്തില്‍ ഒരാള്‍ കുഞ്ചാക്കോ ബോബന്റെ നായിക