Honey Rose: എന്തൊരു ഹോട്ട് ! ഞെട്ടിച്ച് വീണ്ടും ഹണി റോസ്, വീഡിയോ
വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് സിനിമാ രംഗത്തേക്ക് വന്നത്
Publish Date: Sat, 03 Sep 2022 (20:39 IST)
Updated Date: Sat, 03 Sep 2022 (20:42 IST)
Honey Rose: സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി ഹണി റോസിന്റെ പുതിയ വീഡിയോ. പിങ്കില്‍ അതീവ ഗ്ലാമറസായാണ് പുതിയ വീഡിയോയില്‍ താരത്തെ കാണുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.
വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് സിനിമാ രംഗത്തേക്ക് വന്നത്.