Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്നും ഇന്നും, 'അവൈ ഷണ്‍മുഖി' യുടെ 25 വര്‍ഷങ്ങള്‍, ഓര്‍മ്മകളില്‍ മീന

അന്നും ഇന്നും, 'അവൈ ഷണ്‍മുഖി' യുടെ 25 വര്‍ഷങ്ങള്‍, ഓര്‍മ്മകളില്‍ മീന

കെ ആര്‍ അനൂപ്

, ബുധന്‍, 10 നവം‌ബര്‍ 2021 (17:12 IST)
കമല്‍ഹാസന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് അവൈ ഷണ്‍മുഖി.കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത സിനിമ റിലീസ് ചെയ്ത് 25 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സിനിമയുടെ ഓര്‍മ്മകളിലാണ് നടി മീന.
 കോമഡി-ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ജെമിനി ഗണേശന്‍, മീന, നാഗേഷ്, ഹീര, മണിവണ്ണന്‍, നാസര്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്.ക്രേസി മോഹനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധ്യാന്‍ ശ്രീനിവാസന്റെ പോലീസ് കഥ, 'വീകം' ചിത്രീകരണം പൂര്‍ത്തിയായി