Webdunia - Bharat's app for daily news and videos

Install App

നാല് സിനിമകള്‍ ചേര്‍ന്ന് 3200 കോടി, ഷാരൂഖിനെ പിന്നിലാക്കി ദീപിക പദുക്കോണ്‍

കെ ആര്‍ അനൂപ്
ശനി, 6 ജൂലൈ 2024 (22:54 IST)
Deepika Padukone
2024 ബോളിവുഡിലെ രണ്ട് ഉയര്‍ന്ന ഗ്രോസറുകള്‍ ദീപികയുടെ പേരിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നടി അഭിനയിച്ച നാല് സിനിമകള്‍ ചേര്‍ന്ന് 3200 കോടിയാണ് നേടിയത്. ഇന്ത്യന്‍ സിനിമയിലെ ഒരു താരത്തിനും സ്വന്തമാക്കാന്‍ ആവാത്ത അത്രയും വലിയ തുകയാണിത്.
 
2023-ല്‍ പഠാനിലൂടെയാണ് ദീപിക ഈ ജൈത്രയാത്ര തുടങ്ങിയത്. ആഗോളതലത്തില്‍ ആയിരം കോടിയില്‍ അധികം സിനിമ നേടി. ദീപികയുടെ ആദ്യത്തെ ആയിരം കോടി ചിത്രവുമായിരുന്നു ഇത്. രണ്ടാമത്തെ സിനിമ ജവാനായിരുന്നു. പഠാനേക്കാള്‍ വലിയ വിജയം നേടി ജവാന്‍. 1100 കോടിയിലേറെ സ്വന്തമാക്കി ജവാന്‍ നടിയുടെ കരിയര്‍ ബെസ്റ്റാണ്.ഈ വര്‍ഷം ഫൈറ്ററും ഇപ്പോള്‍ കല്‍ക്കി 2898 എഡിയും വന്നതോടെ ദീപികയെ വെല്ലാന്‍ മറ്റാരുമില്ല.
 
ദീപികയ്ക്ക് പിന്നിലാണ് ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍. 2700 കോടിയാണ് 2 വര്‍ഷത്തിനിടെ ഷാരൂഖ് ചിത്രങ്ങള്‍ കളക്ട് ചെയ്തത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണദിവസങ്ങളില്‍ വീടും പൂട്ടി യാത്രപോകുന്നവരുടെ ശ്രദ്ധയ്ക്ക്; പൊലീസിന്റെ മുന്നറിയിപ്പ്

അത്തച്ചമയം 1961മുതല്‍ കേരളസര്‍ക്കാര്‍ ഏറ്റെടുത്തു; ഇക്കാര്യങ്ങള്‍ അറിയാമോ

22 കാരനായ പോക്സോ കേസ് പ്രതിക്ക് 65 വർഷം കഠിനതടവ്

വയനാട് ദുരിത ബാധിതര്‍ക്ക് ആശ്വാസം; വായ്പ്പകള്‍ എഴുതി തള്ളുമെന്ന് കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു

അടുത്ത ലേഖനം
Show comments