Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്ലാമറസ് ലുക്കില്‍ അഭയ ഹിരണ്‍മയി; ചിത്രങ്ങള്‍

Abhaya Hiranmayi Photogallery ഗ്ലാമറസ് ലുക്കില്‍ അഭയ ഹിരണ്‍മയി; ചിത്രങ്ങള്‍
, ചൊവ്വ, 28 ജൂണ്‍ 2022 (12:12 IST)
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗായിക അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍. 
webdunia
 
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അഭയ തന്റെ ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 
 
ഏറെ ആരാധകരുള്ള ഗായിക കൂടിയാണ് അഭയ. 
webdunia
 
അമ്മയുടെ വഴിയെ പാട്ടിലേക്ക് എത്തിയ അഭയ തനിക്ക് കിട്ടിയ അവസരങ്ങളെല്ലാം മികച്ചതാക്കുകയായിരുന്നു. 2014ല്‍ പുറത്തിറങ്ങിയ നാക്കു പെന്റ നാക്കു ടാക്ക എന്ന ചിത്രത്തില്‍ പാട്ടുപാടിയാണ് പിന്നണി ഗാന ലോകത്തേക്കുള്ള ചുവട് വയ്പ്പ്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യ ഞെട്ടിപ്പോയി, മാധവന് ഇതെന്തൊരു മാറ്റം ! 'റോക്കട്രി'ലെ അതിഥി വേഷം, വീഡിയോ