Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യ ഞെട്ടിപ്പോയി, മാധവന് ഇതെന്തൊരു മാറ്റം ! 'റോക്കട്രി'ലെ അതിഥി വേഷം, വീഡിയോ

actor suriya  Nambi  rocketry the film Rocketry: The Nambi Effect’

കെ ആര്‍ അനൂപ്

, ചൊവ്വ, 28 ജൂണ്‍ 2022 (11:09 IST)
സ്വന്തം കയ്യില്‍ നിന്ന് പണമെടുത്താണ് സൂര്യ മുംബൈയിലെ 'റോക്കട്രി'
ലൊക്കേഷനിലെത്തിയത്. വിമാന ടിക്കറ്റിനോ തമിഴ് ഡയലോ?ഗ് പരിഭാഷകനോ പോലും പണം വാങ്ങിയില്ലെന്നും മാധവന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആദ്യമായി സെറ്റിലേക്ക് എത്തിയ സൂര്യയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
 
സെറ്റിലെത്തി മാധവനെ കണ്ടപ്പോള്‍ സൂര്യ ഞെട്ടിപ്പോയി. നമ്പി നാരായണനായി മാറിക്കഴിഞ്ഞിരുന്നു മാധവന്‍. തന്റെ ബ്രോ സൂര്യയ്ക്ക് മാത്രമേ തന്നെ ഇത്ര സുഖിപ്പിക്കാന്‍ കഴിയൂവെന്നും നമ്പി സാര്‍ സൂര്യയുടെയും സൂര്യയുടെ പിതാവിന്റെയും വലിയ ആരാധകനാണെന്നും മാധവന്‍ കുറിച്ചു.
 
2022 ജൂലൈ 1 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഗവും, ചികിത്സയും ശാരീരികമായി തളര്‍ത്തി,ആ സഹേത്തിനെയും കരുതലിനെയും അത് തീണ്ടിയിരുന്നില്ല:മാലാ പാര്‍വതി