ലോക്‌ഡോണ്‍ കാലത്ത് വീട്ടില്‍ തന്നെയാണ് ആസിഫ് അലി. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ആയതിന്റെ സന്തോഷത്തിലാണ് നടന്‍. അടച്ചിടല്‍ കാലത്ത് എത്തിയ മകള്‍ ഹയയുടെ ആഘോഷമാക്കാന്‍ തന്നെ ആസിഫ് തീരുമാനിച്ചു. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ സമയമായതിനാല്‍ ഭാര്യ സമയും മകന്‍ ആദമും ഒപ്പം കൂടി.കഴിഞ്ഞ ദിവസമായിരുന്നു ഹയയുടെ നാലാം പിറന്നാള്‍.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ബേക്ക് ഹൗസാണ് ആസിഫ് അലി ഒരുക്കിയത്.ബേക്ക് ഹൗസ് ജീവനക്കാരുടെ വേഷമണിഞ്ഞാണ് ഹയയെ സന്തോഷിപ്പിക്കാനായി കുടുംബം എത്തിയത്.
 
									
										
								
																	
	 
	2013 മേയ് 26-നായിരുന്നു ആസിഫ് അലിയുടേയും സമ മസ്റീന്റെയും വിവാഹം.തലശ്ശേരി സ്വദേശിനിയാണ് സമ.ആദം അലി, ഹയ എന്നെ രണ്ടു മക്കളുമുണ്ട് ആസിഫിന്.