Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ അമ്മ മരിച്ചു

Actor Dharmajan Bolgatty's mother passes away
, വെള്ളി, 24 ഫെബ്രുവരി 2023 (09:31 IST)
സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ അമ്മ മാധവി കുമാരി (83 വയസ്) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ശ്വാസം മുട്ടല്‍ കൂടിയതിനെ തുടര്‍ന്ന് ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ നാളായി ശ്വാസം മുട്ടലിനു ചികിത്സയിലായിരുന്നു. മൃതദേഹം വരാപ്പുഴ വലിയപറമ്പിലെ വീട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ചേരാനെല്ലൂരിലെ ശ്മശാനത്തില്‍. 
 
കേരള NGOA എറണാകുളം സിറ്റി ബ്രാഞ്ച് അംഗം ബാഹുലേയനും മകനാണ്. സുനന്ദ, അനുജ നെട്ടൂര്‍ എന്നിവരാണ് മരുമക്കള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭക്ഷണം സമയത്തിനു കഴിക്കില്ല, അടുക്കും ചിട്ടയുമില്ലാത്ത ജീവിതം; തന്റെ ആരോഗ്യം മോശമായതിനെ കുറിച്ച് സുബി അന്നേ പറഞ്ഞിരുന്നു