Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടുത്ത വയറുവേദന; നടന്‍ പ്രഭു ആശുപത്രിയില്‍

Actor Prabhu Hospitalized
, വ്യാഴം, 23 ഫെബ്രുവരി 2023 (08:22 IST)
തെന്നിന്ത്യന്‍ നടന്‍ പ്രഭുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് പ്രഭുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ വൃക്കയില്‍ കല്ല് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ലേസര്‍ എന്‍ഡോസ്‌കോപ്പി മാര്‍ഗത്തില്‍ കല്ല് നീക്കം ചെയ്തു. കോടമ്പാക്കത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉടന്‍ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത ഫ്ളാറ്റിൻ്റെ ടെറസിൽ ഒളിഞ്ഞിരുന്ന് ആലിയയുടെ ഫോട്ടോ എടുത്തു, പാപ്പരാസികൾക്കെതിരെ കേസ് കൊടുക്കാനൊരുങ്ങി നടി