ഇതാണ് അല്‍ഭുത ഡോക്ടര്‍, നരസിംഹത്തില്‍ മോഹന്‍ലാലിനെ പരിചയപ്പെടുത്തുന്നതുപോലെ, വീഡിയോയുമായി മനോജ് കുമാര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 18 ജനുവരി 2022 (09:04 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ബീന ആന്റണിയും മനോജ് കുമാറും.ബെല്‍സ് പള്‍സി രോഗം ബാധിച്ച് ചികിത്സയിലായിരുന്ന വിവരം മനോജ് തന്നെ അടുത്തിടെ പങ്കുവച്ചിരുന്നു.
 
തന്റെ ബെല്‍സ് പാള്‍സി രോഗം ചികിത്സിച്ചു ഭേദമാക്കിയ ഡോ. സംഗീതിനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തുകയാണ് നടന്‍. ദൈവത്തിന്റെ അദ്ഭുതകരങ്ങളാണ് തന്നെ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
വിഡിയോ കാണാം...

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജാഗ്രത; അടുത്ത മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴയ്ക്കു സാധ്യത

യുഡിഎഫ് മന്ത്രിസഭയിൽ 13-ാം നമ്പർ കാർ ആർക്കും വേണ്ട !

വി.ഡി.സതീശൻ പെട്ടന്ന് 'മേനോൻ' സതീശനായി; സമൂഹമാധ്യമങ്ങളിൽ ട്രോൾ

അക്രമകാരികളായ തെരുവുനായക്കളെ ദയാവധം ചെയ്യാം, തെരുവുകളിൽ നിന്ന് നീക്കണമെന്ന് സുപ്രീം കോടതി

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments